calicut university

News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

പരിപാടിയിൽ പാസ് ഉള്ളവർക്കു മാത്രമാണ് പ്രവേശനം. ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്

More
More
Web Desk 1 year ago
Keralam

കാന്തപുരത്തിനും വെളളാപ്പളളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് പ്രമേയം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ തര്‍ക്കം

വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരും വെളളാപ്പളളി നടേശനും. വിദ്യാഭ്യാസ മേഖലയിലേക്ക് ഇരുവരും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവര്‍ക്ക് ഡോക്ടറേറ്റ് പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യണം എന്നാണ് ഇ അബ്ദുറഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്

More
More
P. K. Pokker 2 years ago
Views

ഇത് ഞങ്ങളുടെ പഠനത്തിന്‍റെ തുടര്‍ച്ച; ഡോ. മാധവനെതിരായ നടപടി പിന്‍വലിക്കണം - പ്രൊഫ. പി. കെ. പോക്കര്‍

ജെ എൻ യുവിലെ അധ്യാപകർ സാർവ്വകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും അവയെല്ലാം ചേർത്ത് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണംകൂടി നടക്കുന്ന എം ഐ ടി സർവകലാശാലയിൽ പ്രൊഫസറായി ഇരുന്നുകൊണ്ടാണ് നോം ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങൾ വിമർശിച്ചത്. അങ്ങിനെ മാത്രമാണ് ചരിത്രം മുന്നേറിയിട്ടുള്ളത്.

More
More
Web Desk 2 years ago
Keralam

സംവരണ അട്ടിമറിയെ കുറിച്ച് ലേഖനമെഴുതിയ ഡോ.കെ എസ് മാധവന് കാലിക്കറ്റ് സര്‍വകലാശാലയുടെ കാരണം കാണിക്കല്‍ നോട്ടീസ്

സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം വകുപ്പധ്യക്ഷനായിരുന്ന പ്രൊഫ. പി.കെ. പോക്കരുമായി ചേര്‍ന്ന് മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ "സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ" എന്ന ലേഖനമാണ് നടപടിക്ക് ആധാരം.

More
More
Dr. Azad 2 years ago
Views

സംവരണത്തില്‍ വീഴ്ച: ഡോ. കെ എസ് മാധവന്‍റെ പ്രതികരണത്തിനെതിരായ നടപടി സര്‍വകലാശാല പിന്‍വലിക്കണം - ഡോ. ആസാദ്

കലിക്കറ്റ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അദ്ധ്യാപകനായ ഡോ. കെ. എസ്. മാധവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഒരു പത്രത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ. പി. കെ.പോക്കറുമായി ചേര്‍ന്ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചതാണ് കുറ്റം

More
More
web desk 4 years ago
Keralam

വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല

അഡ്മിഷൻ ലഭിക്കണമെങ്കിൽ മദ്യമോ മറ്റുലഹരിയോ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥിയും രക്ഷിതാവും സത്യവാങ്മൂലം നല്‍കണം.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More